Hardik Pandya Smashes 37-Ball Century In DY Patil T20 Cup | Oneindia Malayalam

2020-03-06 591

Hardik Pandya Smashes 37-Ball Century In DY Patil T20 Cup
ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ശരിക്കും ആഘോഷിക്കുകയാണ്. പരിക്കും ശസ്ത്രക്രിയയും കാരണം അഞ്ചു മാസത്തോളം പുറത്തിരുന്ന ശേഷം ഡിവൈ പാട്ടീല്‍ ടി20 ടൂര്‍ണമെന്റിലൂടെ മടങ്ങിയെത്തിയ ഹാര്‍ദിക് അവിശ്വസനീയ പ്രകടനമാണ് കാഴ്‌വയ്ക്കുന്നത്.
#HardikPandya